ആനക്കല്ലുമല

ഉഴവൂർ ഗ്രാമപഞ്ചായിലെ ഏറ്റവും ഉയർന്ന പ്രദേശം . പാറകൾ അടുക്കിവച്ച് ഉയർത്തിയ  പ്രകൃതി സുന്ദരമായ പ്രദേശം ആണിത്. ഉഴവൂർ ടൌണും  ഉഴവൂർ ഗ്രാമപഞ്ചായത്തിലെ പ്രശസ്ത ക്രിസ്തീയ ദേവാലയമായസെന്‍റ് സ്റ്റീഫൻസ് ഫോറാനാ പള്ളിയുമുൾപ്പെടെ  അതി സുന്ദരമായ കാഴ്ചകൾ വിടർത്തുന്ന മലമുകൾ ഉഴവൂർ ഗ്രാമപഞ്ചായത്തിന്‍റെ 5-ാം വാർഡ് നെടുമ്പാറയുടെ ഭാഗമാണ് 

ആനക്കല്ലുമല വ്യൂ