ആനക്കല്ലുമല
ഉഴവൂർ ഗ്രാമപഞ്ചായിലെ ഏറ്റവും ഉയർന്ന പ്രദേശം . പാറകൾ അടുക്കിവച്ച് ഉയർത്തിയ പ്രകൃതി സുന്ദരമായ പ്രദേശം ആണിത്. ഉഴവൂർ ടൌണും ഉഴവൂർ ഗ്രാമപഞ്ചായത്തിലെ പ്രശസ്ത ക്രിസ്തീയ ദേവാലയമായസെന്റ് സ്റ്റീഫൻസ് ഫോറാനാ പള്ളിയുമുൾപ്പെടെ അതി സുന്ദരമായ കാഴ്ചകൾ വിടർത്തുന്ന മലമുകൾ ഉഴവൂർ ഗ്രാമപഞ്ചായത്തിന്റെ 5-ാം വാർഡ് നെടുമ്പാറയുടെ ഭാഗമാണ്