സാമൂഹ്യ ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ 2025 ഡിസംബർ 30 വരെ പെൻഷൻ അനുവദിച്ചവരുടെ മസ്റ്ററിംഗ് 30/09/2026 വരെ അക്ഷയ കേന്ദ്രങ്ങൾ വഴി പൂർത്തീകരിക്കേണ്ടതാണ്.
ഗ്രാമപഞ്ചായത്ത് അടിസ്ഥാന വിവരങ്ങൾ

സംസ്ഥാനംകേരളം
  
ജില്ലകോട്ടയം
  
ബ്ലോക്ക്ഉഴവൂർ
  
ഗ്രാമപഞ്ചായത്ത്ഉഴവൂർ
  
ഔദ്യോഗിക വിലാസംഉഴവൂർ ഗ്രാമപഞ്ചായത്ത്, ഉഴവൂർ പി. ഒ, കോട്ടയം - 686634
  
  
ആകെ വിസ്തീർണ്ണം26.67 ചതുരശ്ര കിലോമീറ്റർ
  
വാർഡുകളുടെ എണ്ണം14 വാർഡുകൾ
  
വില്ലേജുകൾഉഴവൂർ, മോനിപ്പള്ളി
  
നിയമസഭാ മണ്ഡലംകടുത്തുരുത്തി
  
ലോക്സഭാ മണ്ഡലംകോട്ടയം
  
ആകെ ജനസംഖ്യ14339
  
പുരുഷന്മാർ👨7044
  
സ്ത്രീകൾ👩7295
  
ജനസാന്ദ്രത611 (ഒരു ചതുരശ്ര കിലോമീറ്ററിൽ)