സാമൂഹ്യ ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ 2025 ഡിസംബർ 30 വരെ പെൻഷൻ അനുവദിച്ചവരുടെ മസ്റ്ററിംഗ് 31/09/2026 വരെ അക്ഷയ കേന്ദ്രങ്ങൾ വഴി പൂർത്തീകരിക്കേണ്ടതാണ്.
സ്ഥാപന ഘടന

 

ഓഫീസ് ഘടന

അനുവദിക്കപ്പെട്ട തസ്തികകൾ (സ്ഥിരം ജീവനക്കാർ)

  • 👔 അഡ്മിനിസ്ട്രേറ്റീവ് & അക്കൗണ്ട്സ് വിഭാഗം:
    • സെക്രട്ടറി — 1
    • അസിസ്റ്റന്റ് സെക്രട്ടറി — 1
    • ഹെഡ് ക്ലർക്ക് — 1
    • അക്കൗണ്ടന്റ് — 1
  • 📝 ക്ലറിക്കൽ വിഭാഗം:
    • സീനിയർ ക്ലർക്ക് — 3
    • ക്ലർക്ക് — 3
  • 🧹 സപ്പോർട്ടിങ് സ്റ്റാഫ്:
    • ഓഫീസ് അറ്റൻഡന്റ് — 2
    • പാർട്ട് ടൈം ലൈബ്രേറിയൻ — 1
    • പാർട്ട് ടൈം സ്വീപ്പർ — 1